FACT CHECK: അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്ന്‍ വ്യാജ പ്രചരണം…
വിവരണം റിപ്പബ്ലിക് ദിനമായ ഇന്നലെ ഡല്‍ഹിയിലെ പരേഡിന് സമാന്തരമായി പല സംസ്ഥാനങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടക്കുകയും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലെ റാലികള്‍ക്കിടയിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത നമുക്ക് പരിശോധിക്കാം. archived link FB post സുപ്രീംകോടതി തന്ന നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തു ചെങ്കോട്ടയില്‍ കൊടി നാട്ടിയിട്ട് ഉണ്ടെങ്കില്‍…. നിങ്ങളെ വേരോടെ പിഴുതെറിയാനും അതേ നിയമത്തില്‍ വ്യവസ്ഥയുണ്ട്…. ✊✊💪💪 എന്ന […]
Continue Reading