FACT CHECK: ഇത് ഇന്നലെ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വഹിക്കുന്ന പേടകങ്ങളുടെതല്ല. 2010 ലെ ചിത്രമാണിത്
പ്രചരണം കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സിആർപിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഛത്തീസ്‌ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സുക്മ, ബീജാപുർ അതിർത്തിയിലെ വനമേഖലയിലാണ് മാവോവിസ്റ്റ് ആക്രമണം ഉണ്ടായത്. അതേ സമയം 15 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തിഎന്നും വാർത്തകൾ അറിയിക്കുന്നു. അക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ഒരു ചിത്രം സാമൂഹികമാധ്യമങ്ങളിൽ […]
Continue Reading