പാകിസ്താനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് പാക് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന ഈ എം.പി. ഹിന്ദുവല്ല…
പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഒരു ഹിന്ദു എം.പി. വികാരഭരിതനായി പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയില്‍ പ്രസംഗിക്കുന്ന പാക് എം.പി. ഹിന്ദുവല്ല. ആരാണ് ഇദ്ദേഹം എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പാര്‍ലമെന്‍റ് പ്രസംഗം കാണാം. പ്രസംഗത്തില്‍ ഒരു എം.പി. പാകിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി […]
Continue Reading