ഏകീകൃത സിവില്‍ കോഡ് ‘ഇന്ത്യയുടെ പുതു ചരിത്രം’ എന്ന് തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം ഏകീകൃത സിവില്‍ കോഡ് നിയമത്തില്‍ മതസംഘടനകളോടും പൊതുജനങ്ങളോടും അഭിപ്രായം തേടാന്‍ നിയമ കമ്മീഷന്‍ ഉത്തരവിറക്കിയ വാര്‍ത്തയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളും മലയാളത്തിലെ മാധ്യമങ്ങളും ജൂണ്‍ 14ന് വന്ന ഉത്തരവിന് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അതെ സമയം ഇന്ത്യയുടെ പുതിയ ചരിത്രമാണ് ഏകീകൃത സിവില്‍ കോഡ് എന്ന് തരത്തില്‍ മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സ്വസ്തം ശാന്തം എന്ന പ്രൊഫൈലില്‍ നിന്നും ഇന്ത്യാ ചരിത്രം […]
Continue Reading