ചന്ദ്രയാൻ-3 വിജയം ആഘോഷിക്കുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം- യാഥാര്‍ഥ്യമിങ്ങനെ…
ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന്‍റെ ആഘോഷം രാജ്യത്തുടനീളം ഇപ്പൊഴും തുടരുകയാണ്. ചന്ദ്രനില്‍ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് നിരവധിപ്പേര്‍ ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. പ്രചരണം സാരി ധരിച്ച, തലമുടിയിൽ മുല്ലപ്പൂചൂടിയ ഏതാനും സ്ത്രീകൾ പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ ആഹ്ലാദിച്ച വനിതാ ശാസ്ത്രജ്ഞരുടെ അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചന്ദ്രയാൻ-3 ന്‍റെ വിജയകരമായ […]
Continue Reading