ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു: വൈറല്‍ വീഡിയോയുടെ വസ്തുത അറിയൂ…
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തി നിരവധി തെറ്റായ അവകാശവാദങ്ങൾ നെറ്റിസണ്‍സ് പങ്കുവയ്ക്കുന്നുണ്ട്. ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറില്‍ ഒരു കൂട്ട മതംമാറ്റം നടന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്. പ്രചരണം ഇസ്ലാം മത പുരോഹിതന് മുന്നില്‍ ആളുകള്‍ കൂട്ടത്തോടെ നിന്ന്, ഒത്തിക്കൊടുക്കുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൂട്ടത്തോടെ ഏറ്റുചൊല്ലുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: Filipinos converted […]
Continue Reading