FACT CHECK: ഗംഗയിലെ മൃതദേഹങ്ങളുടെ വര്‍ഷങ്ങള്‍ പഴയ ചിത്രങ്ങള്‍ ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…
പ്രചരണം കോവിഡ് രണ്ടാം ഘട്ടം കഴിഞ്ഞ മാസം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപകടകരമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളോടൊപ്പം അനാഥമായി ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു. എന്നാല്‍ ഇങ്ങനെ പ്രചരിച്ചവയില്‍ നിരവധി പഴയ ചിത്രങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഇത്തരം ചില ചിത്രങ്ങളുടെ മുകളില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരില്‍ പലരും ഇങ്ങനെ പ്രചരിച്ച പഴയ ചിത്രങ്ങള്‍ ഇപ്പോള്‍ […]
Continue Reading