FACT CHECK: കുമ്മനം രാജശേഖരന് കോവിഡ് ബാധിതനായി ചികിത്സയിലാണെന്ന് വ്യാജ പ്രചരണം…
വിവരണം ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മുന്‍ മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് കോവിഡ് ബാധിച്ചു എന്നാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്കിയിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മുമ്പ് കരള്‍ സംബന്ധമായ രോഗമുള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.” archived link FB post ഏതോ […]
Continue Reading