ചൈനീസ് എഞ്ചിനീയര്‍ വ്യാജ പെട്രോള്‍ ബില്‍ സമർപ്പിച്ചതിന് പാകിസ്ഥാനി ഡ്രൈവറിനെ തല്ലുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…
ഇന്ത്യയുടെ എതിരാളികളായ ചൈനയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ എങ്ങനെ പാകിസ്ഥാനെ ചൈനയുടെ അടിമയാക്കി മാറ്റുന്നു എന്ന് പറയുന്ന പല വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ നാം മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ പാകിസ്ഥാനി ജനങ്ങളെ യഥാര്‍ത്ഥത്തില്‍ തന്‍റെ അടിമയായി തന്നെയാണോ ചൈനക്കാര്‍ കാണുന്നത്? എന്നിട്ട് ആ തരത്തിലാണോ അവരോട് പെരുമാറുന്നത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കാരണമാണ്. ഈ വീഡിയോയില്‍ ദക്ഷിണ ഏഷ്യന്‍ വംശനായ ഒരു മനുഷ്യനെ രണ്ട് ചൈനകാര്‍ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് […]
Continue Reading