‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?
വിവരണം അലി കൊണ്ടോട്ടി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന് അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ കുരു പൊട്ടി ചാകും” എന്ന […]
Continue Reading