ആര്‍എസ്എസ് നേതാവ് അടച്ചിരിക്കുന്ന വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണോ ഇത്…?

വിവരണം Facebook Archived Link “സുഹൃത്തുക്കളെ പകൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം എന്ന പേരും പറഞ്ഞ് വീടുകൾ കണ്ട് വച്ച് രാത്രി കട്ടപ്പാരയുമായി വീടു പൊളിച്ച് കക്കാനിറങ്ങുന്ന സംഘി രാമപുരം ശാഖാ സെക്രട്ടറിയുടെ ഫോട്ടോ CCTV യിൽ കിട്ടിയിട്ടുണ്ട് സംഘികളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തുക” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ് ദിവസസമയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ വീടുകള്‍ കണ്ട് വെച്ച രാത്രി കട്ടപ്പാരയുമായി വീട് പൊളിച്ച് കാക്കാന്‍ […]

Continue Reading

‘ദുരിതാശ്വാസ ക്യാംപില്‍ സിപിഎം നേതാവിന്‍റെ ഭരണം’ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ എപ്പോള്‍ നടന്ന സംഭവത്തിന്‍റേതാണ്?

വിവരണം ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭരണം ബിസ്കറ്റ് ചോദിച്ച കുട്ടിയെയും വസ്ത്രം ചോദിച്ച വൃദ്ധയെയും പരിസഹിച്ച് നേതാവ് എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ തവണ സംഭവിച്ചതിന് സമാനമായ രീതിയില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ നിരവധി ദുരിതാശ്വാസ ക്യാംപുകള്‍ സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് സിപിഎമ്മിന്‍റെ ഗുണ്ടായിസമെന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നത്. മാപ്ലാവുകൾ എന്ന കഴുതകൾ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ഓഗസ്റ്റ് 11നാണ് […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സിപിഎംമ്മില്‍ നിന്നും രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിയോ?

വിവരണം കോഴിക്കോട് തൊട്ടില്‍പ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് രാജന്‍ രാജിവെച്ച് ബിജെപിയിലേക്ക് എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതമുള്ള പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ നിരഞ്ജന്‍ ഉണ്ണി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 367 ലൈക്കുകളും 12 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ചിത്രത്തിലുള്ളത് കോഴിക്കോട് തൊട്ടില്‍പ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് രാജന്‍ തന്നെയാണോ? ഇത്തരത്തിലാരെങ്കിലും സിപിഎമ്മില്‍ നിന്നും […]

Continue Reading

സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എംഎൽഎ ജെയിംസ് മാത്യു ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണം ഉന്നയിച്ചു എന്ന വാര്‍ത്ത സത്യമാണോ ..?

വിവരണം   Manorama News TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി  യോഗത്തിൽ തളിപ്പറമ്പ എംഎൽഎ ജെയിംസ് മാത്യു ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണം ഉന്നയിച്ചു എന്നതാണ് വാർത്ത.”ആന്തൂരിൽ എം.വി.ഗോവിന്ദന്‍ ഇടപെട്ടു; ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു…” എന്ന തലക്കെട്ടിൽ മനോരമ ന്യൂസും “ആന്തൂര്‍ വിവാദത്തില്‍ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആക്ഷേപവുമായി ജെയിംസ് മാത്യു എം.എല്‍.എ” എന്ന തലക്കെട്ടിൽ മാതൃഭൂമിയും “ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ […]

Continue Reading

സിപിഎം വിഭാഗീയതയുടെ പേരില്‍ പി.ജയരാജനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചോ?

വിവരണം കണ്ണൂരിലെ പ്രവാസി വ്യവസായുടെ കണ്‍വന്‍ഷന്‍ സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിന്‍റെ പേരില്‍ വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മില്‍ ചേരിതിരിവുകളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ പക്ഷവും വ്യവസായിയുടെ മരണത്തില്‍ ആന്തൂര്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി നഗരസഭാധ്യക്ഷയായ ശ്യാമളെയെ പിന്തുണയ്ക്കുകയും ജയരാജന്‍റെ നിലപാടിനെ തള്ളിക്കളയുകയും ചെയ്തു.  ഇത്തരം ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍ വിഭാഗീയത പരസ്യമായി പ്രകടിപ്പിച്ച് […]

Continue Reading

ഫോട്ടോയില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബിജെപി കണ്ണൂര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ തന്നെയാണോ?

വിവരണം ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡ‍ന്‍റ് സിപിഎമ്മിലേക്ക് എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് 2019 ജനുവരി 15 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റെഡ് സെല്യൂട്ട് എന്ന പേരിലുള്ള പ്രൊഫൈലില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 188ല്‍ അധികം ഷെയറുകളും 263ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫോട്ടോയില്‍ കാണുന്നത് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരുന്ന വ്യക്തി തന്നെയായിരുന്നോ? കണ്ണൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് യതാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നോ? […]

Continue Reading

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്കുവേണ്ടി ഇങ്ങനെയൊരു പരാമർശം നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തിരഞ്ഞെടുപ്പില്‍ തോല്‍വിയും പരാജയവും ഉണ്ടാകും പക്ഷെ അതിന്റെ പേരില്‍ എന്നെയും പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ശ്രമമെങ്കില്‍ തിരിച്ചടിക്കും ലാല്‍സലാം സഖാവേ ??” എന്ന അടിക്കുറിപ്പുമായി കണ്ണൂരിലെ  ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയുടെയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്ററുടെയും ചിത്രങ്ങളും ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നല്ലാതെ എന്ത് […]

Continue Reading

സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നോ?

വിവരണം മഹാരാഷ്ട്ര സിപിഐ(എം) സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നത്. ഇപ്പോഴും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ ഇതെ പോസ്റ്റ് പ്രചരിക്കപ്പെടുന്നുണ്ട്. ഒസി ചന്ദ്രന്‍ വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് അഞ്ചിന് അപ്‌ല‍ോഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 66 അധികം ഷെയറുളും 60ല്‍ ഏറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ സിപിഐ(എം) മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം യഥാര്‍ത്ഥത്തില്‍ […]

Continue Reading

കത്വ പീഡന കേസില്‍ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ നിര്‍ണായക പങ്കു വഹിച്ചത് സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയോ?

വിവരണം കനൽ ഒരു തരി മതിയെന്ന് വെറുതെ പറഞ്ഞതാണെന്ന് കരുതിയവർക്ക് തെറ്റി.. കത്വ കൂട്ടബലാത്സംഘം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.. നരാധമന്‍മാരെ നിയമത്തിന് മുന്നില്‍ എത്തിച്ച ധീരനായ പോരാളി സ. യൂസഫ് തരിഗാമിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ എന്ന ഒരു പോസ്റ്റ് ജൂണ്‍ 10ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സ്റ്റാലിന്‍ സേവ്യര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരത്തിലൊരു പോസ്റ്റ് അ‌പ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 514 ഷെയറുകളും 50ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link യഥാര്‍ത്ഥത്തില്‍ സിപിഎം നേതാവ് യൂസഫ് […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ വിയര്‍പ്പിന്‍റെ ഫലമാണ് ഇടതുപക്ഷം തമിഴ്‌നാട്ടില്‍ വിജയിക്കാന്‍ കാരണാമയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാമര്‍ശിച്ചോ?

വിവരണം തമിഴ്‌നാട്ടിലെ ഇടതുപക്ഷത്തിന്‍റെ രണ്ടു എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ വിയര്‍പ്പിന്‍റെ ഫലമാണെന്ന പേരില്‍ കൊണ്ടോട്ടി പച്ചപ്പട എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വാക്കുകളാണിത് എന്ന പേരിലാണ് പ്രചരണം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യച്ചൂരി ഇത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തിയെന്നാണ് പോസ്റ്റിലൂടെ അവകാശവാദം ഉന്നയിക്കുന്നത്. മനോരമ ന്യൂസിന്‍റെ ലിങ്കും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 320ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സീതാറാം […]

Continue Reading

മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നോ?

വിവരണം ‘കോണ്‍ഗ്രസില്‍ കൊഴി‍ഞ്ഞ് പോക്ക് തുടരുന്നു’ എന്ന് തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ജൂണ്‍ അഞ്ച് മുതല്‍ പ്രചരിക്കുന്നുണ്ട്. റെഡ് സല്യൂട്ട് എന്ന പ്രൊഫൈലില്‍ നിന്നും മഹിള കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ ഗോപിക കോലോത്തെപ്പറമ്പ് രാജി വച്ച് സിപിഎമ്മില്‍ ചേര്‍ന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ചിത്രം സഹിതമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 350ല്‍ അധികം ഷെയറുകളും 340ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സിപിഎമ്മില്‍ ചേര്‍ന്ന മഹിള […]

Continue Reading

മലപ്പുറത്ത് 300ത്തോളം SDPI, CPM ഭികരന്മാര്‍ ഹിന്ദു വീടുകള്‍ ആക്രമിച്ചുവോ…?

വിവരണം Facebook Archived Link Janam TV Club എന്ന ഗ്രൂപ്പില്‍ സജീഷ് പി.വി. എന്ന പ്രൊഫൈലിലൂടെ 2019  മെയ്‌ 16 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: മലപ്പുറം 300 ത്തോളം SDPI, CPM ഭീകരന്മാര്‍ ക്ഷേത്രോത്സവത്തിനെതിരെ നിരവധി ഹിന്ദുവീടുകള്‍ ആക്രമിച്ചു. ഹിന്ദുക്കള്‍ പാലായന ഭീഷണിയില്‍. യഥാര്‍ത്ഥത്തില്‍ SDPI, CPM പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ക്ക് എതിരെ ആക്രമണം നടത്തിയോ? മലപ്പുറം ജില്ലയില്‍ ന്യുനപക്ഷമായ ഹിന്ദുക്കള്‍ പാലായന ഭീഷണിയിലാണോ കഴിയുന്നത്? എന്നി ചോദ്യങ്ങള്‍ക്ക് ഉത്തരം […]

Continue Reading

എംഎൽഎ പ്രതിഭാ ഹരി സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നോ..?

വിവരണം “അയ്യപ്പൻ കൊണ്ടോട്ടി ദളിദ് ലീഗ്” എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “മടുത്തു ഇനിയില്ല ആ നശിച്ച പ്രസ്ഥാനത്തിലേക്ക്.. പ്രതിഭാഹരി എംഎൽഎ പറയുന്നു ജീവിതത്തിൽ ഇന്നേവരെ ഇത്ര വലിയൊരു സൈബർ ആക്രമണത്തിൽ ഞാൻ ഇരയായിട്ടില്ല ശക്തമായ സൈബർ ആക്രമണത്തിൽ എനിക്ക് മൂക്കിനും താടിയെല്ലിനു ക്ഷതം പറ്റി വീട്ടിൽ കുഴഞ്ഞു കിടക്കുമ്പോൾ എന്നെ സാന്ത്വനിപ്പിക്കാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ലീഗിൻറെ അണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ എന്നെ ബന്ധപ്പെടുകയും എൻറെ വീട്ടിലേക്ക് കെഎംസിസിയുടെ ആംബുലൻസ് അയക്കുകയും അതുമായി […]

Continue Reading

തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞോ?

വിവരണം ശബരിമല വിഷയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ധാരളം ആരോപണങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചരിച്ച ഒരു പോസ്റ്റ് വലിയ രീതിയില്‍ തന്നെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കണ്ണന്‍ ആറന്മുള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് 29ന് (2019) പങ്കുവച്ച പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രാകരമാണ്- ഈ ധാർഷ്ട്യ”വാക്കുകൾ” ഓർത്തുവച്ചോളൂ ഹൈന്ദവ ജനതേ……. ഇതിനുള്ള മറുപടി.. നട്ടെല്ലുള്ള( നട്ടെല്ലു മാത്രം ഉള്ള ഹൈന്ദവർ) […]

Continue Reading

സ്പിരിറ്റ് കടത്തിയ സംഭവത്തെ എംല്‍എ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചോ?

വിവരണം സിപിഎം നേതാവിനെ 480 ലിറ്റര്‍ സ്പിരിറ്റുമായി പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ച്കളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ നേതാവും തലശേരി എംഎല്‍എയുമായി എ.എന്‍.ഷംസീറിനെ കുറിച്ചും ചില ചര്‍ച്ചകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സിപിഎം നേതാവിന്‍റെ അറസ്റ്റിനെ കുറിച്ച് ഷംസീര്‍ ന്യായീകരണം നടത്തിയെന്ന വിധത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. “മദ്യം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് എക്സൈസ് വകുപ്പ് അറിയാതെ എത്തിച്ച് കൊടുത്ത ദ്രാവകത്തെ സ്പിരിറ്റ് കടത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്ന് “ […]

Continue Reading

സിപിഎമിനെ കുറിച്ച ഡല്‍ഹി മുഖ്യമന്ത്രി അ൪വിന്ദ് കേജ്രിവാല്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയോ…?

വിവരണം Archived Link “കള്ളവോട്ടിലൂ ടെ ജനാധിപത്യത്തെയാണിവർ  വെല്ലുവിളിക്കുന്നത്. ഇത് നാണക്കേട്, ഇത്രക്കും തരം താഴ്ന്ന പാർട്ടിയാണ്  സിപിഎം എന്ന് ഞാൻ കരുതിയില്ല.- അരവിന്ദ് കേജ്രിവാൾ .” എന്ന വാചകത്തോടൊപ്പം ഡൽഹി   മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കേജ്രിവാളിന്‍റെ ചിത്രത്തിനൊപ്പം ഒരു പോസ്റ്റ്  2019 ഏപ്രിൽ 29 ന് Congress Cyber Team എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിക്കുകയുണ്ടായി. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ലോകസഭ തെരെഞ്ഞെടുപ്പിൽ  സിപിഎമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ […]

Continue Reading

നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…?

വിവരണം Archived Link “കേരളത്തിലെ വിപ്ലവ കൊയന്മാർക്കു കുളിരു കോരാൻ … ഇതിലും വലുതൊന്നും വേണ്ടി വരില്ല …?”  എന്ന അടിക്കുറിപ്പോടെ  Alialikkas Ali എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഏപ്രിൽ  ഒന്നിന് പ്രസിദ്ധികരിച്ച ഈ പോസ്റ്റിന്‍റെ ഒപ്പം പങ്കുവെച്ച ചിത്രത്തിൽ  സി.പി.എം മുൻ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്നതു  കാണാം. ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 2600 ലധികം ഷെയറുകളാണ്. ബിജെപിയും സി.പി.എമ്മും കേരളത്തിലും അതുപോലെ തന്നെ  ദേശീയ രാഷ്ട്രീയത്തിലും കനത്ത […]

Continue Reading

സിപിഎമ്മിനെ ഇകഴ്ത്തി ഉമ്മൻ ചാണ്ടി ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?

വിവരണം archived link FB post UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏപ്രിൽ 7 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 4600 ഷെയറുകളായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായം എന്ന മട്ടിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ് : “അമേഠിയിൽ നിന്നുള്ളവരല്ല, CPM 35  വർഷം തുടർച്ചയായി  ഭരിച്ച ബംഗാളിൽ നിന്നുള്ളവരാണ് ഒരു നേരത്തെ ആഹാരത്തിനായി ഇന്ന് കേരളത്തിൽ വന്നു പണിയെടുക്കുന്നത്.” ഉമ്മൻ ചാണ്ടിയുടെ ചിത്രവും പോസ്റ്റിൽ […]

Continue Reading

ഗുജറാത്തിലെ റോഡിൽ നമ്മുടെ സ്വന്തം കെഎസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചോ

വിവരണം പോരാളി ഷാജി എന്ന പേരിൽ ഫെസ്ബുക്കിലുള്ള പേജിൽ ഫെബ്രുവരി 12 ന് പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. മോഡിയുടെ ഭരണത്തിൻ കീഴിൽ ഗുജറാത്തിലെ പൊളിഞ്ഞ റോഡുകളിൽ 30 കോടി അവർണരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനി കളുടെയും ജീവൻ പൊലിഞ്ഞു എന്നാണ് പോസ്റ്റിൽ പറയുന്നത്. സിപിഎം ന് വോട്ടു ചെയ്യാൻ ആഹ്വാനവുമുണ്ട്. Archived link വസ്തുതാ വിശകലനം ഈ ഫോട്ടോ മറ്റൊരു ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 11  രാവിലെ 7:49 ന് പോസ്റ്റ് ചെയ്തതാണ്. Subin Adoor എന്നയാളാണ് പോസ്റ്റു ചെയ്തിട്ടുള്ളത്. […]

Continue Reading