ഈ ചിത്രം ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയെ പോലീസ് തല്ലിച്ചതക്കുന്നതിന്‍റേതാണോ?
വിവരണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വെന്റിലേറ്റർ ഇൽ ആണ്. ഡൽഹിയിൽ ജാമിയ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് എതിരെയുള്ള പോലീസിന്റെ നരനായാട്ട്.. അവർ രാജ്യത്തെ വെട്ടിമുറിക്കാൻ നോക്കുകയാണ്.. ഇനിയും നമ്മൾ പ്രതിഷേധിക്കാതിരുന്നുകൂടാ.. തെരുവുകളിലേക്ക് ഇറങ്ങാൻ സമയമായി.. എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഫൈസല്‍ കെപിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 340ല്‍ അധികം ഷെയറുകളും 100ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]
Continue Reading