FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….
സ്വന്തം ജിവിതം പണയം വെച്ച് കൊറോണ വൈറസ് എന്ന മഹാമാറിയെ നേരിടുന്ന വീര ഡോക്ടര്‍മാരുയും നേഴ്സ് മാരുടേയും കഥകള്‍ നമ്മള് സാമുഹ്യ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളിലുടെയും നിരന്തരമായി കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയായിരുന്നു കൊറോണ വൈറസ് ബാധിച്ച് ആയിരം കണക്കിന് ആളുകള്‍ മരിച്ച ഇറാനിലെ ഒരു ഡോക്ടറുടെത്. സ്വന്തം ജീവന് പണയം വെച്ച് കൊറോണ ബാധിതവരെ സുശ്രുഷിച്ച ഡോക്ടര്‍ ശിരിന്‍ രുഹാനി കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. ഈ വാര്‍ത്ത പുറത്ത് വന്നതിനു ശേഷം നിരവധി […]
Continue Reading