FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK: മാതൃഭുമി പത്രം ബഹിഷ്ക്കരിക്കാന്‍ എന്‍.എസ്.എസ്. നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്ത രണ്ടു കൊല്ലം പഴയതാണ്…

നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്തു നിന്നും മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്: മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എൻഎസ്എസ് ഓഗസ്റ്റ് ഒന്നു മുതൽ പത്രം ഇടുന്നത് നിർത്തണം  അതു കലക്കി ഓഗസ്റ്റ് ഒന്നു മുതൽ അതായത് ഇന്ന് മുതൽ മുതൽ മാതൃഭൂമി പത്രം  ബഹിഷ്കരിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്തു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.  archived […]

Continue Reading

‘രാജ്യസഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പി കെ കുഞ്ഞാലിക്കുട്ടിയും മുങ്ങി’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന്‍ വ്യാജ പ്രചരണം

വിവരണം  മാധ്യമ വാര്‍ത്തകളുടെ  സ്ക്രീന്‍ഷോട്ടുകള്‍ വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന രീതി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ് എന്ന് ഞങ്ങള്‍ ചില ഉദാഹരണ സഹിതം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചാനല്‍ വാര്‍ത്തകളുടെയും ദിനപത്രങ്ങളുടെയും സ്ക്രീന്‍ഷോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് എഡിറ്റ്‌ ചെയ്യുകയോ ക്രോപ്പ് ചെയ്യുകയോ ചെയ്തിട്ടാകാം പ്രചരിപ്പിക്കുന്നത്. ഇത്തരം നിരവധി പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിട്ടുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് അവ പരിശോധിക്കാവുന്നതാണ്. ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ആണ് നമ്മള്‍ ഇവിടെ […]

Continue Reading

RAPID FC: ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികളെ ജന്മം നല്‍കി യുവതി എന്ന വാര്‍ത്ത‍യുടെ സത്യാവസ്ഥ അറിയൂ…

ഒരു യുവതി ഒറ്റ പ്രസവത്തില്‍ പതിനെഴ് കുട്ടികളെ ജന്മം നല്‍കി എന്ന പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. പോസ്റ്റില്‍ ഒരു യുവതിയുടെ ചിത്രം നല്‍കിട്ടുണ്ട്. സാധാരണയായി ഗര്‍ഭിണികളുടെ വയറിനെക്കാള്‍ വലിയ വയര്‍ ചിത്രത്തില്‍ കാണുന്നു. ഒപ്പം പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരുപാട് കുഞ്ഞുങ്ങളെ നമുക്ക് കാണാം. ഈ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ ചിത്രം എന്ന തരത്തിലാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഒരു തമാശയായി തുടങ്ങിയത് പീനിട് വ്യാജ വാര്‍ത്ത‍യായി മാറി. ഈ […]

Continue Reading

1947 ഓഗസ്റ്റ് 15 നു ജന്മഭൂമി പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒന്നാം പേജാണോ ഇത്…?

വിവരണം  Ansif Nujum‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Gulf Malayalees  എന്ന പബ്ലിക് ഗ്രൂപ്പിലൂടെ 2019 ഡിസംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ RSS തീവ്രവാദികൾ ആണ് ഇന്ത്യ ഭരിക്കുന്നത്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജന്മഭൂമി ദിനപത്രം 1947 ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച എഡിഷന്റെ ഒന്നാം പേജാണ്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചില വാർത്തകൾ നമുക്ക് പേജിൽ കാണാനാകും. “ഇനിയും 100  വട്ടം മാപ്പു പറയാൻ തയ്യാർ…സവർക്കർജി” […]

Continue Reading