‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല… സത്യമിതാണ്…

ഹ്യൂമനോയിഡ് റോബോട്ടുകൾ അതായത് ആകാരത്തിൽ മനുഷ്യ ശരീരത്തോട് സാമ്യമുള്ളവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്.  എന്നാൽ പൂർണ്ണമായും മനുഷ്യ ശരീരവുമായി സാമ്യമുള്ള റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി ഇതുവരെ സിനിമകളിൽ അല്ലാതെ എവിടെയും വാർത്തകളിലില്ല. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  “ബ്രഹ്മ മോകതേ പരബ്രഹ്മ മൊകതേ…” എന്ന കന്നഡ കീര്‍ത്തനത്തിനൊപ്പം രണ്ടു വിദേശ വനിതകള്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന […]

Continue Reading

വൈറല്‍ ചിത്രത്തില്‍ വിദേശ വനിതക്കൊപ്പം നൃത്തം ചെയ്യുന്നത് മഹാത്മാഗാന്ധിയല്ല…

സമുഹ മാധ്യമങ്ങളില്‍ മഹാത്മാഗാന്ധി ഒരു വിദേശ വനിതക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് മഹാത്മാഗാന്ധിയല്ല. സത്യാവസ്ഥ അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെയും ചിത്രങ്ങള്‍ കാണാം. കഴിഞ്ഞ ദിവസം പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെയും എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച ചിത്രം തെറ്റായി പ്രചരിപ്പിക്കുകയുണ്ടായി. ഈ വ്യാജപ്രചരണത്തെ കുറിച്ച് താഴെ നല്‍കിയ ഫാക്ട-ചെക്ക്‌ റിപ്പോര്‍ട്ടില്‍ വായിക്കാം. Also […]

Continue Reading

രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു  ബന്ധവുമില്ല…

വിശേഷങ്ങളും വിവാദങ്ങളുമായി ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്നാരംഭിച്ച് ജമ്മുകാശ്മീരിൽ അവസാനിക്കുന്ന യാത്ര 150 ദിവസത്തേക്കാണ് തയ്യാറാക്കിയിട്ടുള്ളത്.  കേരള പര്യടനത്തിനിടെ രാഹുൽ ഗാന്ധി കഴക്കൂട്ടത്ത് വേദിയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കോൺഗ്രസ് നേതാക്കളും വിദ്യാർഥികളുമായി രാഹുൽഗാന്ധി ആഹ്ളാദപൂര്‍വം വേദിയിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് രാഹുല്‍ ഗാന്ധി നൃത്ത ചെയ്യുന്നത് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലേതാണ്…

റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം നൃത്തം ചെയ്യുന്ന ഡ്രൈവറായ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടിന് നടുവില്‍ റിക്ഷ നിർത്തിയ ശേഷം ഡ്രൈവര്‍  നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റിക്ഷ മഴവെള്ളത്തിൽ കുടുങ്ങിയപ്പോൾ ഡ്രൈവർ തന്‍റെ വിരസത അകറ്റാന്‍  റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങിയ ദൃശ്യങ്ങളാണ് കാണുന്നത്. ഈ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണ പ്രകാരം ദൃശ്യങ്ങള്‍ കേരളത്തിൽ നിന്നുള്ളതാണെന്നാണ് അവകാശപ്പെടുന്നത്.  “ആറുകോല്ലമായി പിണറായി ഭരണമികവിൽ ആറാം കൊല്ലം മരുമോന്റേ പദ്ധതി..😁 […]

Continue Reading

ചൈനയുണ്ടാക്കിയ റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ചൈന ഉണ്ടാക്കിയ മനുഷ്യരെ പോലെയുള്ള രണ്ട് റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന നര്‍ത്തകര്‍ മനുഷ്യരാണ് ചൈന നിര്‍മിച്ച റോബോട്ടുകളല്ല എന്ന് കണ്ടെത്തി. ആരാണ് വീഡിയോയില്‍ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ദമ്പതി നൃത്തം അവതരിപ്പിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഇവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

FACT CHECK: ഈ വീഡിയോയില്‍ നൃത്യം ചെയ്യുന്നത് താലിബാന്‍ അല്ല; സത്യാവസ്ഥ അറിയൂ…

താബിബാനികള്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് നൃത്യം ചെയ്യുന്നത്തിന്‍റെ ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് താലിബാനികളല്ല എന്നാണ് യാഥാര്‍ത്ഥ്യം. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പരമ്പരാഗത അഫ്ഗാന്‍ വേഷത്തില്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് നൃത്യം ചെയ്യുന്ന ചില പഷ്തൂണുകളെ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കഞ്ചാവും ചരസും വലിച്ച് […]

Continue Reading

സ്കൂള്‍ കുട്ടികള്‍ സാരേ ജഹാ സെ അച്ഛാ പാട്ടില്‍ നൃത്തം ചെയ്യുന്ന ഈ വീഡിയോ പഴയതാണ്…

കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ നിരോധിച്ച് ഒരു കൊല്ലത്തിനു മേലെയായി. ഈ കാലഘട്ടത്തില്‍ ഇന്ത്യ രണ്ട് സ്വാതന്ത്ര ദിനങ്ങള്‍ ആഘോഷിച്ചു. കഴിഞ്ഞ കൊല്ലം കഷ്മീരുമായി യാതൊരു ബന്ധവുമില്ലാത്ത പല വീഡിയോകല്‍ കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ നിരോധിച്ചത്തിനെ ശേഷം കാഷ്മീരികള്‍ സ്വതന്ത്രദിനം ആഘോഷിക്കുന്ന എന്ന തരത്തില്‍ വ്യാജമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള പല വീഡിയോകളുടെ സത്യാവസ്ഥ അന്ന് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഞങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തിയ രണ്ട് വീഡിയോകളെ കുറിച്ച് താഴെ വായിക്കാം. വായിക്കൂ: […]

Continue Reading

നാട്ടുകാരോടൊപ്പമുള്ള ഇറ്റലിക്കാരന്‍റെ ‘കൊറോണ’ ഡാന്‍സിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്…

വര്‍ക്കലയില്‍ കൊറോണ വൈറസ് ബാധ കൊണ്ടുവന്ന ഇറ്റലികാരന്‍ ക്ഷേത്ര ഉത്സവത്തില്‍ ഗ്രാമവാസികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു വിദേശി ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി നാം കാണുന്നു. ഇയാള്‍ ഇറ്റലിക്കാരനാണ് കൂടാതെ കൊറോണ വൈറസ് ബാധ ഉള്ളവനാണ് എന്ന് തരത്തില്‍ ഈ വീഡിയോ വാട്ട്സാപ്പ്, ഫെസ്ബൂക്ക് പോലെയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ ബാധ മൂലം ഇതുവരെ ആയിരകണക്കിന് ആളുകളാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനായി വന്ന ഇറ്റാലിയന്‍ […]

Continue Reading

മരണാന്തര ചടങ്ങായി ‘ശാവ് കൂത്ത്’ നടത്തുന്നത് തമിഴ്‌നാട്ടിലെ ആചാരമാണ്….

വിവരണം  Smart Pix Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജനുവരി 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയ്ക്ക് ഇതിനോടകം 1700 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമ്മായിയമ്മ മരിച്ചതിന്‍റെ ചടങ്ങാണ്. തമിഴ്നാട്ടിലെ ഈറോഡ് നിന്നൊരു ദൃശ്യം (കേരളത്തിലെ പെണ്ണുങ്ങൾക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല; കെട്ടിയോനെ പേടിച്ചിട്ടാ) 🙄🙄” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോയാണ്. മൃതദേഹത്തിന് ചുറ്റും നിന്ന് കുറച്ച്  സ്ത്രീകൾ താളാത്മകമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തമിഴ് നാട്ടിൽ അമ്മായി അമ്മ മരിക്കുമ്പോൾ മരുമകൾ […]

Continue Reading

ഈ തിരുവാതിരകളി നടന്നത് നടുറോഡിലാണോ?

വിവരണം പരനാറിക്ക് ഉള്ള ഓണക്കാഴ്ച്ച നടുറോഡില്‍ ഒരുക്കി കേരളം.. എന്ന തലക്കെട്ട് നല്‍കി കുറച്ച് സ്ത്രീകള്‍ വെള്ളക്കെട്ടില്‍ നിന്ന് തിരുവാതിരകളിക്കുന്ന വീഡിയോ ബിജെപി കേരളം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 9ന് സഞ്ചീവന്‍ പിള്ള എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന കൊച്ചി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ റോഡുകള്‍ വലിയ തോതില്‍ തകര്‍ന്നിരുന്നു. ഇവയൊന്നും ഇതുവരെ അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തില്‍ […]

Continue Reading