പ്രധാനമന്ത്രി പേനയും പേപ്പറുമായി എഴുതുന്നതുപോലെ അഭിനയിക്കുന്നു: ദൃശ്യങ്ങളുടെ സത്യമറിയൂ…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചില ഹാസ്യാത്മക പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നമ്മൾ ഇടയ്ക്കിടെ കാണാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് എഴുതാനും അറിയില്ല എന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് പ്രധാനമന്ത്രി പേപ്പറിൽ എന്തോ എഴുതുന്നതായി ഭാവിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് വാദിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ പേന പിടിച്ചിരിക്കുന്ന എടുത്ത് കാണിച്ചുകൊണ്ട് പേപ്പറിൽ പേന മുട്ടുന്നില്ല എന്നും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ് എന്നും വാദിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ശാസ്ത്രത്താൽ കഴിയാത്തതായി […]
Continue Reading