2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ത്? പരിശോധിക്കാം..
വിവരണം ഇന്ത്യന്‍ ജനത ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നോട്ട് നിരോധനം. പഴയ 1000, 500 നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ ആര്‍ബിഐ പിന്നീട് പുറത്തിറക്കുകയും ചെയ്തു. 100, 200, 500, 2000 നോട്ടുകളാണ് പുതുതായി പുറത്തിറങ്ങിയത്. ഇവയാണ് നാം ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ 2000ന്‍റെ നോട്ട് ഉടന്‍ പിന്‍വലിക്കുമെന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയുടെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് നോട്ട് പിന്‍വലിച്ചേക്കുമെന്നും ഇതിന് മുന്നോടിയായിട്ടാണ് എസ്ബിഐ […]
Continue Reading