ഈ ചിത്രം ശബരിമലയില്‍ പോലീസ് ഭക്തര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെതാണോ…?
ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link “2021 ൽ ഓർമ്മ വേണം.” എന്ന അടിക്കുറിപ്പോടെ 23 ഓഗസ്റ്റ് 2019 മുതല്‍ ഒരു ചിത്രം R. Jayachandra Kurup എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കറുത്ത പാന്റ് ധരിച്ച ഒരു വ്യക്തിയെ ചവിട്ടുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: മനീഷാദാ…അരുത് കാട്ടാള, അരുത്..അയ്യപ്പഭക്തനെ ആക്രമിക്കുന്ന നമ്മുടെ സ്വന്തം പോലീസ്, തടയുന്ന മറ്റൊരു പോലീസ്. എന്നാല്‍ ചിത്രത്തില്‍ […]
Continue Reading