കാസര്‍ഗോഡ് കുംബ്ലയില്‍ ശബരിമലയ്ക്ക് പോയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ പോലീസ് പിടികൂടിയോ?
വിവരണം കാസര്‍ഗോഡ് കുമ്പളയില്‍ ശബരിമലയില്‍ പോകുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.. എന്ന പേരില്‍ ഡിസംബര്‍ 17 മുതല്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ചെങ്കൊടി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,200ല്‍ അധികം ഷെയറുകളും 516ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കാസര്‍ഗോഡ് കുമ്പളയില്‍ ഇത്തരത്തിലൊരു വിഷയം നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് […]
Continue Reading