ബിജെപിയുമായി ബന്ധമുള്ള വ്യക്തിയോടൊപ്പം പാകിസ്ഥാനിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന 11 പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഇപ്പോഴത്തേതാണോ…?
വിവരണം Facebook Archived Link “കണ്ടില്ല, കേട്ടില്ല, തീവ്രവാദം ഭീകരവാദം ഒരു ചർച്ചയുമില്ല അറിഞ്ഞിട്ടുപോലുമില്ല…. കേരളത്തിലെ മാധ്യമങ്ങളെല്ലാം അന്ധരും ബധിരരും മൂകരുമാണ്.. https://dailyindianherald.com/isi-agents-arrested-in-madhya-pradesh-linked-to-bjp/” എന്ന അടിക്കുറിപ്പിനോടൊപ്പം ഒരു വാര്‍ത്തയുടെ ലിങ്കും ചിത്രവും Saneem Wandoor എന്ന പ്രൊഫൈളിലൂടെ ചുവരെഴുത്തുകള്‍ chuvarezhuthukal എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഓഗസ്റ്റ് 19, 2019 മുതല്‍ പ്രച്ചരിപ്പിക്കുകയാണ്. പോസ്റ്റിനോടൊപ്പം നല്‍കിയ പോസ്റ്ററില്‍ എഴുതിയത് ഇപ്രകാരമാണ്: “പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം ബിജെപി നേതാക്കളടക്കം 11 പേര് മധ്യപ്രദേശില്‍ അറസ്റ്റിലായി…സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി.” ഈ വാര്‍ത്ത കേരളത്തിലെ […]
Continue Reading