കസോര്‍കോട് ക്ഷേത്രക്കുളത്തിലെ ബബിയെ എന്ന മുതലയെ ചുംബിക്കുന്നയാളിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
വിവരണം കാസര്‍കോട് അനന്തപുരം തടാകക്ഷേത്രത്തിലെ ബബിയ എന്ന മുതല ചത്തതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 77 വയസ് പ്രായമുണ്ടെത്ത് കരുതുന്ന മുതലയുടെ സംസ്കാരവും ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തി. അതെ സമയം ബബിയ വിഷ്ണു പാദത്തില്‍ എന്ന തലക്കെട്ട് നല്‍കിയ സമൂഹമാധ്യമങ്ങളില്‍ മുതല കുളത്തില്‍ നിന്നും കരയില്‍ കയറിയപ്പോള്‍ തലയില്‍ ചുംബിക്കുന്ന ഒരാളുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ ചിത്രവും ബബിയ എന്ന മുതലയുടെ മറ്റ് ചിത്രങ്ങള്‍ക്കുമൊപ്പമാണ് മുതലയെ ചുംബിക്കുന്ന വ്യക്തിയുടെ ചിത്രവും പങ്കുവെച്ചിട്ടുള്ളത്. വിവേകാനന്ദ […]
Continue Reading