യുകെയില്‍ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക് ദീപാവലി ദിയകള്‍ കത്തിക്കുന്ന ഈ ചിത്രം പഴയതാണ്… 

ബ്രിട്ടനിലെ പ്രധാനമന്ത്രി ഋഷി സുനക് ദീപാവലി ദീപങ്ങൾ തെളിയിക്കുന്നു എന്ന് അവകാശപ്പെട്ട ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 25 ന് പുതിയ യുകെ പ്രധാനമന്ത്രിയായി നിയമിതനായതിന് ശേഷമാണ് അവകാശവാദം. യുകെയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ആയതിനാൽ സുനകിന്‍റെ സ്ഥാനാരോഹണം ഇന്ത്യക്കും ആഹ്ളാദ വേളയാണ്.  പ്രചരണം ബ്രിട്ടണിന്‍റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്, തെരുവില്‍ ദിയകൾ (വിളക്കുകൾ) കത്തിക്കുന്ന ചിത്രം ഇത്തവണത്തെ ദീപാവലി ആഘോഷത്തില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ദീപാവലി സ്വന്തം വസതിയിൽ […]

Continue Reading

FACT CHECK ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്

വിവരണം ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന  ഒരു പോസ്റ്റ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട കാണും. പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്.   അതായത് ദീപാവലി ഒക്ടോബര്‍ മാസം ൨൪ ന് ആണല്ലോ.  അതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ത്യക്കാരോട്  ആഘോഷ വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ആഹ്വാനം  നൽകുന്ന സന്ദേശം എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ചിത്രവും കയ്യൊപ്പും സർക്കാർ  ചിഹ്നവും ഉള്ള ഒരു ലെറ്റർ ഹെഡിൽ പോലെയാണ് സന്ദേശം എഴുതിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെ: ഈ സന്ദേശം മൂന്നു പേർക്ക് താങ്കൾ അയക്കുക […]

Continue Reading

ദില്ലി എംപി മനോജ് തിവാരി പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിച്ച ശേഷം വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചോ…?

വിവരണം  Basheer Chimbu എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി”” രംഗം ഒന്ന്:- ദീപാവലിക്ക് മാസങ്ങൾക്ക് മുന്നേ ഡൽഹി ഗവണ്‍മെന്‍റ് പടക്കം പൊട്ടിക്കുന്നതിന് എതിരെ പ്രഖ്യാപനം നടത്തുകയും, പടക്കം മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തിന് എതിരെ ബോധവൽക്കരണ ക്ലാസ്സും,പരസ്യങ്ങളും നടത്തി ആളുകളെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാനും ശ്രമിച്ചു. ഈ പ്രഖ്യാപനത്തിന് എതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു.ഹിന്ദുക്കളുടെ ആചാരത്തെ നശിപ്പിക്കുന്നു, ഹിന്ദുക്കൾക്ക് എതിരെയാണ് സർക്കാർ […]

Continue Reading