സിഎച്ച് മുഹമ്മദ് കോയയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ ഇത്തരമൊരു പ്രസ്താവന നടത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വകുപ്പായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ സ്പീക്കറായിരുന്ന എം.ബി.രാജേഷിന് നല്‍കാനും സ്പീക്കര്‍ സ്ഥാനം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് നല്‍കാനും കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. അതെ സമയം എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയയുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതരിക്കുന്നത്. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് […]
Continue Reading