ഇന്നലെ ദില്ലിയിൽ രണ്ടുപേരെ വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണോ ഈ വീഡിയോയില്‍ നാം കാണുന്നത്…?
വിവരണം Facebook Archived Link “ഇന്നലെ ദില്ലിയിൽ രണ്ടുപേരെ വെടിവെച്ചു കൊല്ലുന്ന ദൃശ്യം. ഒരു മാധ്യമങ്ങളും ഇത് പുറത്ത് വിട്ടില്ല. ഇത് മറച്ചു വെക്കാൻ ആണ് ഇന്നലെ ചിദംബരത്തെ അറസ്റ്റ് ചെയ്തു വലിയ വാർത്ത ആക്കിയത്.ഒരു അക്രമവും നടത്താതെ പ്രതിഷേധ പ്രകടനക്കാരെ വെടിവെച്ചു കൊല്ലുന്ന വീഡിയോ എന്നെ വല്ലാതെ ഭയപ്പെടുത്തി ബ്രിട്ടീഷ് ഗവർമെന്റ് പോലും സ്വാതന്ത്ര്യ സമരക്കാരെ ഇങ്ങിനെ വെടിവെച്ചു കൊന്നിട്ടില്ല പ്രതിഷേധിക്കുക …….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 23, 2019 മുതല്‍ Aneesh Pc എന്ന […]
Continue Reading