സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

തെരെഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി കുറ്റസമ്മതം നടത്തിയോ..?

വിവരണം  Public kerala എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂലൈ 22 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ യൌടുബീല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് നല്കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലെ പ്രത്യക്ഷ ഭാഗത്ത് “ഒടുവില്‍ കുറ്റസമ്മതം നടത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. 6 സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നു. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്ട്ട്” എന്ന വാചകങ്ങള്‍ നല്കിയിട്ടുണ്ട്. വീഡിയോ പരിശോധിച്ചാല്‍ അതിലും ഈ വാര്‍ത്തയുടെ വിശദമായ വിവരണമാണുള്ളത്.  archived link FB post archived link youtube […]

Continue Reading

പഞ്ചാബിലെ ഫഗ്വാരയില്‍ ‘പ്രീ ലോഡ്’ ചെയ്ത ഈവിഎം മെഷീനുകള്‍ പിടികൂടിയതിന്‍റെ വീഡിയോ സത്യമോ…?

വിവരണം Archived Link “പഞ്ചാബിലെ ഫഗ്വാരയിൽ പ്രീ ലോഡ് ചെയ്ത EVM പിടികൂടി” എന്ന വാചകതോടൊപ്പം ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 മെയ്‌ 20 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു കാറിന്‍റെ അകത്ത് ഈവിഎം മെഷീനുകള്‍ വെച്ചതായി കാണുന്നുണ്ട്. ഈ ഈവിഎം മെഷീനുകള്‍ ‘പ്രീ ലോഡ്’ ചെയ്തതാന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വീഡിയോയില്‍ പഞ്ചാബിയില്‍ ഒരു വ്യക്തി ബിജെപി ഈ  ഈവിഎം മെഷീനുകള്‍ കടത്തി കൊണ്ട് പോകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ […]

Continue Reading

കടകളില്‍ സൂക്ഷിച്ചിരിക്കുന്ന 300 ലധികം EVM നാട്ടുകാർ പിടികൂടിയതിന്‍റെ വീഡിയോ യഥാര്‍ത്ഥമാണോ…?

വിവരണം Archived Link “RIP Democracy ????? 300 ലധികം EVM ഷോപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന നാട്ടുകാർ പിടികൂടി. സ്ഥലം യോഗി ആദിത്യനാഥിൻറെ ഗോഡൗൺ ഒരു കടയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മുന്നൂറോളം ഇവിഎം മെഷീനുകൾ നാട്ടുകാർ പിടിച്ചെടുത്തു. ഏതായാലും നമ്മളൊന്നും വോട്ട് രേഖപ്പെടുത്തിയ മെഷീനുകൾ അല്ല വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് എന്ന് തോന്നുന്നു. സ്ഥലം: Chandauli, UP” എന്ന അടിക്കുറിപ്പോടെ മെയ്‌ 21 2019 മുതല്‍ Congress Online എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ […]

Continue Reading

‘EVM മെഷീനുകളില്‍ ക്രമക്കേട് നടത്തി ബിജെപി അധികാരത്തിലേക്ക്’ എന്ന വാര്‍ത്ത‍ വിശ്വസനീയമാണോ…?

വിവരണം Archived Link “ഒടുവിൽ ഇതാ ബിജെപിയുടെ EVM തട്ടിപ്പ് പുറത്തു വിട്ട് വിദേശ ചാനൽ .. എങ്ങനെ ആണ് ബിജെപി EVM തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നു വിശദമാക്കി ട്രൈ കളർ ചാനൽ . ബിജെപിക്ക് evm തട്ടിപ്പു നടത്താൻ ഇൻഡ്യൻ മാധ്യമങ്ങൾ വരെ കൂട്ട് നിൽക്കുന്ന കാഴ്ച്ച … ജനാധിപത്യം അസ്തമിക്കുന്നു …. *It’s very clear that this is absolutely a Win of EVM and Not BJP.*”  എന്ന അടിക്കുറിപ്പോടെ […]

Continue Reading

ഡോ. എസ് വൈ ഖുറേഷി തെരെഞ്ഞെടുപ്പ് കമ്മീഷനെ ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചോ …?

വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 22ന് രാവിലെ  11.32 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് നാല് മണിക്കൂർ സമയം കൊണ്ട് 2000  ത്തോളം ഷെയറുകൾ ലഭിച്ചു വൈറൽ ആവുകയാണ്..ഇന്ത്യയുടെ 17 മത്തെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന (2010 ജൂൺ  30 മുതൽ 2012 ജൂൺ 10 വരെ) എസ്‌വൈ ഖുറേഷിയുടെ ചിത്രത്തോടൊപ്പം “ഇങ്ങനെയാണോ ഇ വിഎമ്മുകൾ സൂക്ഷിക്കേണ്ടത്..? ചട്ടങ്ങൾ എടുത്തു പറഞ്ഞു തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ മുൻ മുഖ്യ തെരെഞ്ഞെടുപ്പ് […]

Continue Reading

മോശപ്പെട്ട ‘തൊഴിലാളി’ ‘പണി ആയുധ’ങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും എന്ന് പ്രണബ് മുഖർജി പറഞ്ഞോ…?

വിവരണം WE Love Bharathamba  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 21 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 15  മണിക്കൂറുകൾ കൊണ്ട് 1700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “‘ഒരു മോശപ്പെട്ട തൊഴിലാളി പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും’: തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറഞ്ഞ കോൺഗ്രസിനെ എതിർത്ത് പ്രണബ് മുഖർജി” എന്ന അടിക്കുറിപ്പുമായി മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചിത്രത്തോടൊപ്പം ഇതേ വാചകങ്ങൾ ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. archived FB post തെരെഞ്ഞെടുപ്പ് […]

Continue Reading