കോണ്‍ഗ്രസിനെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ബൂത്ത് പിടുത്തം ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞെന്ന വി.ടി.ബല്‍റാമിന്‍റെ അവകാശവാദം ശരിയോ കളവോ?

വിവരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭ മണ്ഡലവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ മണ്ഡലമാണ് അമേഠി. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്‌മൃതി ഇറാനിയുടെ ഒരു ആരോപണം സംബന്ധിച്ച ട്വീറ്റാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വൈറാലാകുന്നത്. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് കൈപ്പത്തിച്ഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നു എന്ന് ഒരു വയോധിക പറയുന്ന വീഡിയോ സഹിതം […]

Continue Reading

വോട്ട് കൊടുക്കാൻ വേണ്ടി വോട്ടർമാർക്ക് കാശു നൽകിയോ യോഗി ആദിത്യനാഥ്…?

വിവരണം ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ  യോഗി ആദിത്യനാഥ് ഒരു കസേരയിൽ ഇരിക്കുന്നതു  കാണാം. കൂടെ നിൽ ക്കുന്നവർ  പൊതുജനങ്ങൾക്ക്  കാശ് വിതരണം ചെയ്യുന്ന ദൃശ്യങ്ങളും നമുക്ക്  കാണാന്‍ പറ്റും. കാശ് വാങ്ങിച്ചു യോഗിയുടെ കാൽ തൊട്ടു തൊഴുതു  മടങ്ങി പോകുന്ന  ആൾക്കാരുടെ കാഴ്ചയാണ്  നമുക്ക് വീഡിയോയിൽ  ദൃശ്യമാകുന്നത് . ഈ വീഡിയോ “ഇലക്ഷൻ  കമ്മീഷൻ  കാണുന്നുണ്ടല്ലോ അല്ലെ…..”  എന്ന വാചകത്തോടൊപ്പം  പ്രച്ചരിപ്പിക്കുകയാകാരം: Archived Link Archived […]

Continue Reading