തൊട്ടാല്‍ കത്തുന്ന ബല്ബുടെ രഹസ്യം!

വിവരണം ഒരു ലക്ഷത്തിലധികം ലൈക്കുകളുള്ള ബ്ലൂസ്റ്റാർ മീഡിയ എന്നയൊരു ഫേസ്ബുക്ക് പേജ് വഴി 2018 ഡിസംബർ 20 മുതൽ പ്രചരിച്ച വീഡിയോയാണിത്. ‘ഞെട്ടരുത് ഈ പെൺകുട്ടിക്ക് ഒരു പ്രത്യേകതയുണ്ട് വീഡിയോ കണ്ടുനോക്കു’ എന്നതായിരുന്നു വീഡിയോയ്ക്ക് നൽകിയിരുന്ന വിവരണം.  വീഡിയോയിലുള്ള പെൺകുട്ടിയുടെ ശരീരത്തിലെ ഏത് ഭാഗത്തും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൾബ് മുട്ടിച്ചാലും അത് പ്രകാശിക്കുമെന്നതായിരുന്നു അത്ഭുതം എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ ഉള്ളടക്കം. നെറ്റിയിലും വായിലും ബൾബിന്റെ അറ്റം മുട്ടിച്ച് വച്ച് അതു പ്രകാശിക്കുന്നതായി കാണിക്കുന്നുമുണ്ട്.  വേറിട്ട കാഴ്ചയായത് […]

Continue Reading