ഗ്രാമങ്ങൾ വൈദ്യുതീകരിച്ചാൽ വൈദ്യുതാഘാതം മൂലമുള്ള മരണസാധ്യത വർദ്ധിക്കുമെന്ന് മന്മോഹൻ സിംഗ് പറഞ്ഞിരുന്നോ..?

വിവരണം Archived Link “ഈ മഹാൻ എന്ത് ശാസ്ത്രജ്ഞൻ ആണോ എന്തോ?” എന്ന അടിക്കുറിപ്പ്ചേർത്ത് 2019 മേയ് 5  ന് Namo Idukki എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ  ഒരു മാധ്യമ ചാനൽ വക ട്വീറ്റിന്റെ സ്ക്രീൻഷോട്ട് ഉണ്ട്. ട്വീറ്റിൽ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ  സിംഗിന്റെ ചിത്രത്തിന്റെ ഒപ്പം ഇംഗ്ലീഷിൽ വാചകമുണ്ട്. ഈ വാചകത്തിന്റെ പരിഭാഷയാണ് ചിത്രത്തിനു താഴെ നല്കിയത്.അതിലെ വാചകം ഇങ്ങനെ: “മോദി ഗവൺമെന്‍റ  എല്ലാ ഗ്രാമങ്ങളും വൈദ്യുതികരിക്കുന്നതിലൂടെ […]

Continue Reading