FACT CHECK – ആലപ്പുഴ നഗരത്തില്‍ എയര്‍ഫോഴ്‌സ് യുദ്ധകാല അടിസ്ഥാനത്തില്‍ പുതിയ ആശുപത്രി സജ്ജമാക്കിയോ? വസ്‌തുത അറിയാം..

വിവരണം അറിയിപ്പ് സുഹൃത്തുക്കളെ , ഒരു പ്രത്യേക അറിയിപ്പുണ്ട് ,,, ആലപ്പുഴ നഗര ചത്വരത്തിൽ (പഴയ മുനിസിപ്പൽ മൈതാനം) യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL തുറന്നിരിക്കുന്നു . നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടി തുടങ്ങിയിരിക്കുന്ന ആശുപത്രിയിൽ പ്രഗൽഭരായ മിലിട്ടറി Doctors , Nurse , ECG , Injection , Trip , Lab , രോഗികളെ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യം മുതലായവ ഒരുക്കിയിരിക്കുന്നു . ഓപി സമയം […]

Continue Reading

Fact Check: 1977ല്‍ ജെ.എന്‍.യുവില്‍ ഇന്ദിര ഗാന്ധിയുടെ മുന്നില്‍ മാപ്പ് പറയുന്നതിന്‍റെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

ചിത്രം കടപ്പാട്:ഹിന്ദുസ്ഥാന്‍ ടൈംസ്‌ വിവരണം 1975ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയ്‌ പ്രകാശ് നാരായന്‍, രാജ് നാരായന്‍, മൊറാര്‍ജി ദേശായി, അട്ടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ജയിലിലിട്ടു. ഇന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി അന്ന് ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായിരുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിനാല്‍ സിതാറാം യെച്ചുരിക്കും ജയിലില്‍ പോകേണ്ടി വന്നു.  1977ല്‍ അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധി പിന്‍വലിച്ചപ്പോള്‍ അറസ്റ്റ് […]

Continue Reading