കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..
വിവരണം കെഎസ്ആര്‍ടിസിക്ക് നിരവധി സര്‍വീസുകളാണ് സംസ്ഥാനത്തും ഇവിടെ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുമുള്ളത്. ഇതില്‍ ഓരോ സര്‍വീസുകള്‍ക്കും വിവിധ പേരുകള്‍ നല്‍കി ഇത്തരം ബസുകള്‍ തിരിച്ചറിയാന്‍ പല നിറങ്ങളിലുള്ള ഡിസൈനുകളിലാണ് ബസുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച ഒരു സര്‍വീസിന് നല്‍കിയിരിക്കുന്ന ഡിസൈന്‍ സംബന്ധിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദീര്‍ഘദൂരം സമയം ലാഭിച്ച് നഗരങ്ങളിലെ തിരക്കൊഴിഞ്ഞ് കേരളത്തിലെ ബൈപാസുകളിലൂടെ മാത്രം സര്‍വീസ് നടത്തുന്ന ഫീഡര്‍ സര്‍വീസുകളെ കുറിച്ചാണ് പോസ്റ്റുകള്‍ നിറയുന്നത്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള നിറയെ വരകളുള്ള […]
Continue Reading