ഉത്തരിണ്ട്യന്‍ തോഴലളികള്‍ കാരണം കേരളം കുഷ്ഠരോഗം ഭീതിയിലാണോ…?
വിവരണം Archived Link “കേരളം കുഷ്ടരോഗ ഭീതിയിൽ ,135 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു എത്രയോ വർഷം മുമ്പ് നാം നാടുകടത്തിയ ഈ മഹാ രോഗം വീണ്ടും തിരികെ വരുന്നതിനു പിന്നിൽ ഉത്തരേന്ത്യൻ തൊഴിലാളിക്യാമ്പുകളാണ് ,രോഗം പിടിപ്പെട്ടാൽ 5 വർഷങ്ങൾക്ക് ശേഷം മാത്രം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഈ മഹാ രോഗം ഭയാനകം തന്നെയാണ് ഇടനിലക്കാർ മുഖാന്തരം ഇവിടെ എത്തുന്ന തൊഴിലാളികളെ കൃത്യമായ വൈദ്യപരിശോധനയും പോലീസ് വെരിഫിക്കേഷനും നടത്താതെ ലാഭം മാത്രം മുന്നിൽ കണ്ട് വൃത്തിഹീനമായ ക്യാമ്പുകളിൽ ത്താമസിപ്പിച്ച് […]
Continue Reading