FACT CHECK – ആസാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പോളിങ് നടന്ന ഇവിഎമ്മുകള്‍ മാറ്റി പുതിയവ വയ്ക്കാന്‍ ശ്രമം നടന്നോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..
വിവരണം അസമിലെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് EVM ഒക്കെ മാറ്റി പുതിയത് വെച്ചിട്ടുണ്ട്.. എന്ന തലക്കെട്ട് നല്‍കി ആസാം രജിസ്ട്രേഷന്‍ ഉള്ള ടാക്‌സി കാറിന്‍റെ ഡിക്കിയില്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആസാം നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കൊണ്ടുവന്നതാണെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മുജീബ് റഹ്മാന്‍ എന്‍.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ ഏഴ് റിയാക്ഷനുകളും 50ല്‍ പരം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. […]
Continue Reading