പുതുവത്സര രാവില്‍ കേരളത്തില്‍ ബാറിന്‍റെ സമയം പുലര്‍ച്ച 5 മണി വരെയാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാമായി 2023ന് വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയാലാണ് കേരളത്തിലെ മദ്യപര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ച 5 മണി വരെ പ്രവര്‍ത്തിക്കുമെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങിന്‍റെ അടിസ്ഥാനത്താലാണ് ഈ പ്രചരണം. ഒരു സർക്കാർ തന്നെ ജനതക്ക് മുന്നിൽ പുലരുവോളം ലഹരി തുറന്ന് വെച്ചിട്ട് ലഹരി വിമുക്ത കേരളത്തിന് ആഹ്വാനം ചെയ്യുമ്പോൾ ആ സർക്കാർ എന്ത് വലിയ ദുരന്തമായിരിക്കും […]
Continue Reading