അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന ടൈറ്റിലില്‍ ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത ഇതാണ്..

വിവരണം അന്തര്‍വാഹിനിയില്‍ കടലിന്‍റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവിശിഷ്ടങ്ങള്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളുടെ സംഘം അന്തര്‍വാഹനി പൊട്ടിത്തെറിച്ച് മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ടൈറ്റന്‍ എന്ന പേടകത്തില്‍ അടിത്തട്ടിലേക്ക് സഞ്ചരിച്ച 5 പേരാണ് മരണപ്പെട്ടത്. ഇതെ കുറിച്ച് മലയാളം മാധ്യമങ്ങളിലും വിദഗ്‌ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മാതൃഭൂമി ന്യൂസ് ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന പേരില്‍ പങ്കെടുത്തത് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് എന്ന പേരില്‍ മാതൃഭൂമി […]

Continue Reading

നോട്ട് നിരോധനത്തെ പുകഴ്‌ത്തി ദുബായ് സാമ്പത്തിക വിദഗ്ധ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

വിവരണം നോട്ട് നിരോധനം പരാജയം എന്ന് പറയുന്ന ഊളകൾ കുരച്ചുകൊണ്ടേയിരുന്നോളൂ. മോദിജിയെ ലോകം അംഗീകരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ദുബായി സാമ്പത്തിക വിദഗ്ധ മുംതാസ് ബീഗത്തിന്റെ വാക്കുകൾ കേൾക്കൂ.. നോട്ട് നിരോധനം വിജയം തന്നെ എന്ന് അവർ അടിവരയിട്ട് സമർത്ഥിക്കുന്നു. മോദിജിയുടെ ഭരണപരിഷ്കരങ്ങൾ ഭാരതത്തെ 2024-ഓടെ ഉന്നതിയിലെത്തിക്കുമെന്നും പ്രവചനം! കയ്യടിക്കടാ മോദി വിരുദ്ധരെ! ന്യൂസ് ലിങ്ക് കമന്റിൽ എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഴകുള്ള രാവണന്‍ പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 33ല്‍ അധികം […]

Continue Reading