ഈ ഡോക്ടർ മുതിർന്നവർക്ക് സൗജന്യമായി കണ്ണ് ഓപ്പറേഷൻ ചെയ്തു കൊടുക്കുമോ…?
വിവരണം We Are ചങ്ക്സ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഇതുവരെ 100 ലധികം ഷെയറുകൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു വനിതാ ഡോക്ടർ എന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ ചിത്രവും ഒപ്പം “മുതിര്‍ന്നവർക്ക് സൗജന്യമായി കണ്ണ് ഒപ്പറേഷൻ ചെയ്തു കൊടുക്കുന്ന ഈ ഡോക്ടർക്ക് കൊടുക്കാമോ ഒരു ലൈക്കും (y) ഷെയറും..? ❤Congrats” എന്ന അടിക്കുറിപ്പുമാണ് പോസ്റ്റിലുള്ളത്. archived link FB post ഇത്തരത്തിൽ നിരവധി ഡോക്ടർമാർ സൗജന്യ ചികിത്സ നൽകുന്നതായി […]
Continue Reading