FACT CHECK – പിണറായി വിജയന്റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തി വി.എസ്.അച്യുതാനന്ദനും കുടുംബവും വോട്ട് ചെയ്തില്ല എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.. വസ്‌തുത അറിയാം..
വിവരണം വോട്ട് ചെയ്യാതെ പിണറായി വിജയന്റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തിയ സഖാവ് VS നും കുടുംബത്തിനും അഭിവാദ്യങ്ങൾ… എന്ന തലക്കെട്ട് നല്‍കി സിപിഎം മുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദന്‍റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ സമീര്‍ പറമ്പന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 63ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍റെ ഭരണത്തോടുള്ള അതൃപ്തി രേഖപ്പെടുത്താനാണോ വിഎസ് […]
Continue Reading