FACT CHECK – കോടികള്‍ വിലമതിക്കുന്ന ബെന്‍സിന്‍റെ ജി വാഗണ്‍ മോഡല്‍ വാഹനമാണോ വൈറലായി കര്‍ഷക സമരത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത്.. വസ്‌തുത ഇതാണ്..

ലോകത്തിനു മുന്നിൽ ഇന്ത്യ ഇപ്പോൾ അതിസമ്പന്ന രാജ്യമാണ്.കാരണം സമരം ചെയ്യുന്ന ലോകത്തെ ഒരു ജനതയിലും ഇത്തരം ഒരു കാഴ്ച കാണാനാവില്ല. ബെൻസ് G വാഗണിൽ സമരം ചെയ്യാൻ വരുന്ന പാവപ്പെട്ട കർഷകർ. കുത്തക ബൂർഷ്വാ അമേരിക്കൻ കർഷകന്റെ കയ്യിൽ  ഒരു ഫോർഡ് F 150,  അല്ലെങ്കിൽ പരമാവധി ഡോഡ്ജ് റാം ഹെമി V8. അല്ലാതെ ബെൻസ് G വാഗൺ വാങ്ങാനുള്ള ഡോളറൊന്നും അവരുടെ കയ്യിൽ പോലും കാണില്ല. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ പേർസണൽ വണ്ടി ഇതേ […]

Continue Reading

FACT CHECK – കര്‍ഷക സമരത്തില്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന സിഖ് കര്‍ഷകര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത ഇതാണ്..

വിവരണം അവൻന്‍റെയൊക്കെ കർഷക സമരം: തല്ലിയൊടിക്കണം ഈ തിവ്രവാദി പട്ടികളെ.. എന്ന തലക്കെട്ട് നല്‍കി സിഖ് തലപ്പാവ് അണിഞ്ഞ രണ്ടു പേര്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദ് ടി.കെ.പഴവീട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 62ല്‍ അധികം റിയാക്ഷനുകളും 29ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമായിട്ടുള്ള ചിത്രമാണോ? […]

Continue Reading