Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല…
അനില്‍ ഉപാധ്യായ് എന്ന സാങ്കല്പിക കഥാപാത്രം വിണ്ടും സമുഹ മാധ്യമങ്ങളില്‍ ചര്‍ച്ചയുടെ വിഷയമാകു0ന്നു. ഈ പ്രാവശ്യം പൌരത്വ നിയമ ഭേദഗതിക്കെതിരെ വെല്ലുവിളിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പം. കട്ട മീശയും, കറുത്ത ഷോളും ധരിച്ച ഒരു വ്യക്തി മുസ്ലിങ്ങളുടെ ചരിത്രവും, മുസ്ലിങ്ങള്‍ ഇന്ത്യക്കായി ചെയ്ത സംഭാവനകളും വീഡിയോയില്‍ വിവരിക്കുന്നു. വീഡിയോയും പോസ്റ്റിന്‍റെ ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “B.j.p. എംഎൽഎ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും, ഈ […]
Continue Reading