FACT CHECK – ഡെല്‍ഹിയില്‍ കര്‍ഷക സമരത്തിന് നേരെ പോലീസ് വെടി ഉതിര്‍ക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം മറഞ്ഞ് ഇരുന്ന് കർഷകർക്ക് നേരെ പോലീസ് വെടി ഉതിർക്കുന്നു…. എന്ന തലക്കെട്ട് നല്‍കി 45 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലിയും തുടര്‍ന്ന് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിന്‍റെ ഭാഗമായി നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോയാണിത്. അഡ്വ. അനസ് അലി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 70ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link Archived Link […]
Continue Reading