FACT CHECK: വെള്ളപ്പൊക്കത്തില്‍ പെട്ട യുവാവിനെ രക്ഷപെടുത്തിയതിന് ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രമല്ല ഇത്…
ചെന്നൈയില്‍ വന്ന വെള്ളപ്പൊക്കത്തില്‍ മരണാസന്നനായ യുവാവിന്‍റെ അതിസാഹസികമായി ജീവന്‍ രക്ഷിച്ച ചെന്നൈയിലെ അണ്ണാനഗര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന സമ്മാനം ഇന്‍സ്പെക്ടര്‍ രാജശ്വരിക്ക് കഴിഞ്ഞ കൊല്ലം ലോക്ക്ഡൌണിനിടെ ചെയ്ത സാമുഹിക പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ലഭിച്ചത് എന്ന് അന്വേഷണത്തില്‍ നിന്ന് അറിയുന്നു. പക്ഷെ രാജേശ്വരിക്ക് വെള്ളപ്പൊക്കത്തില്‍ യുവാവിനെ രക്ഷപെടുത്തിയതിന് സമ്മാനം ലഭിച്ചു എന്നും സത്യമാണ്. പക്ഷെ ചിത്രത്തില്‍ കാണുന്ന സമ്മാനം […]
Continue Reading