പാകിസ്ഥാനില്‍ ജനങ്ങള്‍ പാത്രം പിടിച്ച് ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഈ ചിത്രം പഴയതാണ്…
ImageCredit: Asif Hassan/AFP/Getty Images പാക്കിസ്ഥാനില്‍ നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൃദയം വേദനിപ്പിക്കുന്ന ഒരു കാഴ്ച എന്ന തരത്തില്‍ പാകിസ്ഥാന്‍ ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി ക്യുവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഇപ്പോഴത്തെതല്ല. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2010ല്‍ എടുത്തതാണ് എന്ന് കണ്ടെത്തി എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കയ്യില്‍ […]
Continue Reading