ഫിഫ കപ്പ് ഫൈനല്‍ കാണാനെത്തിയവര്‍ക്കെല്ലാം സമ്മാനം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ:
ഫിഫ ലോകകപ്പ് 2022 അർജന്‍റീന നേടിയതോടെ മഹാ മാമാങ്കത്തിന് കൊടിയിറങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്‍റീന വിജയിച്ച സന്തോഷവും അവരവരുടെ ടീമുകൾ പോരാടി പിൻവാങ്ങിയതിലുള്ള സങ്കടങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു. ഫൈനൽ മത്സരത്തിനുശേഷം ഇപ്പോൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയവർക്ക് വേണ്ടി ഖത്തര്‍ സമ്മാനപ്പൊതികൾ നൽകിയെന്നാണ് വീഡിയോ പങ്കുവച്ച് അറിയിക്കുന്നത്. പ്രചരണം ഗാലറിയിൽ കിടക്കുന്ന ഓരോ കസേരയിലും ഗിഫ്റ്റ് ബാഗുകൾ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുറക്കുമ്പോൾ ഫിഫ ലോകകപ്പ് കപ്പ് […]
Continue Reading