സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

FACT CHECK: ഇന്ത്യയിലെ പെട്രോള്‍ നിരക്ക് ഇറ്റലി, ക്യൂബ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളെക്കാള്‍ അധികമാണോ…?

ഈയിടെ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ വില വളരെ അധികം കുറഞ്ഞതായി നമ്മള്‍ വാര്‍ത്ത‍കളില്‍ കേട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയിലിന് വില്ല കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡിസല്‍ വില്ല കുറയ്ക്കാത്തതിനാല്‍ ഏറെ പ്രതിഷേധം ജനങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ മുകളിലുള്ള എക്സൈസ് നിരക്ക് കുട്ടാന്‍ തിരുമാനം എടുത്തത്. ഇതിനെ തുടര്‍ന്ന് സര്‍ക്കിനെതിരെ പല കുറിപ്പുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിരുന്നു. ഇത്തരത്തില്‍ ഒരു കുറിപ്പാണ് ഞങ്ങളുടെ ശ്രദ്ധയില്‍ […]

Continue Reading

പട്ടിണി സൂചികയില്‍ ഇന്ത്യ നേട്ടം കൈവരിച്ചു എന്നതാണോ കഴിഞ്ഞ ദിവസം പുറത്ത് വന്ന ആഗോള പട്ടിണി സൂചക പ്രകാരമുള്ള കണക്കുകള്‍?

വിവരണം ലോക പട്ടിണി സൂചികയിൽ പാക്കിസ്ഥാനേയും ചൈനയെയും പിന്നിലാക്കി ഇന്ത്യൻ മുന്നേറ്റം… ഇന്ത്യക്ക് 120 ൽ 102 പോയിന്റ്.. പാക്കിസ്ഥാൻ 94 പോയിന്റും ചൈന 25 പോയിന്റും നേടി. പാക്കിസ്ഥാനെക്കാളും ചൈനയെക്കാളും ഇന്ത്യക്ക് 12,77 പോയിന്റ് ലീഡ്… ആണൊരുത്താൻ രാജ്യം ഭരിച്ചാൽ ഇങ്ങനെയിരിക്കും…. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. കൃഷ്ണണ ഗോയല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും റെവല്യൂഷന്‍ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 486ല്‍ […]

Continue Reading