ജാമിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത 17 വയസുള്ള അക്രമകാരിയുടെ പിതാവ് 20 വര്‍ഷം മുന്‍പ് മരിച്ചു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുയെന്ത്?

വിവരണം ശാഖ പുത്രന് പ്രണാമം… വെറുതെ സ്വന്തം അമ്മെയെ പേരുദോഷം കേൾപ്പിക്കാനായിട്ടു ഓരോ പുത്രന്മാർ ഇറങ്ങിക്കോളും.. എന്ന തലക്കെട്ടില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ സിഎഎ വിരുദ്ധ മാര്‍ച്ചിന് നേരെ വെടി ഉിതര്‍ത്ത രാംഭക്ത് ഗോപാല്‍ എന്ന യുവാവിന്‍റെ ചിത്രം ചേര്‍ത്ത് വെച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അച്ഛന്‍ മരിച്ചിട്ട് 20 വര്‍ഷം.. പക്ഷെ തീവ്രവാദി സംഘിക്ക് മധുര പതിനേഴ്.. ഇനി വല്ല കാളയ്ക്കും ഉണ്ടായതായിരിക്കണം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ദേവസേന എന്ന പേരിലുള്ള പേജില്‍ […]

Continue Reading