FACT CHECK: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതകയുടെ സിലിണ്ടറില്‍ എത്ര നികുതിയാണ് ഈടാക്കുന്നത്…?

സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതക സിലിണ്ടറില്‍ 55% നികുതി ഈടാക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എത്ര നികുതിയാണ് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാരുകളും ഈടാക്കുന്നത് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് പാചകവാതക സിലിണ്ടറിന്‍റെ വിലയുടെ വിശകലനം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം 861 രൂപ വില വരുന്ന ഒരു സിലിണ്ടറിന്‍റെ മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ […]

Continue Reading

ജിഎസ്‌ടി പരാജയമാണെന്ന തരത്തില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി മോദി പരാമര്‍ശം നടത്തിയോ?

വിവരണം ജിഎസ്‌ടിയില്‍ പണിപാളി.. ജിഎസ്‌ടി മന്‍മോഹന്‍ സിങിന്‍റെ ആശയമായിരുന്നു.. അതിനാല്‍ കോണ്‍ഗ്രസിനും പങ്കുണ്ട്-മോദി എന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന ഫെയ്‌‌സ്ബുക്ക് ഗ്രൂപ്പില്‍ നിയാസ് അഹമ്മദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 518ല്‍ അധികം ഷെയറുകളും 46ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ ജിഎസ്‌ടി ഒരു പരാജയമാണെന്ന അര്‍ധത്തില്‍ മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? ഇത്തരത്തിലൊരു പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടോ? വസ്‌തുത പരിശോധിക്കാം […]

Continue Reading

പെട്രോളും ഡീസലും 50 രൂപയ്ക്കു തരാമെന്ന് കെ. സുരേന്ദ്രൻ ജനങ്ങളെ പറഞ്ഞു വഞ്ചിച്ചോ..?

വിവരണം Youth Congress Brigade എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മാർച്ച് 21  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 11000  ഷെയറുകൾ കടന്നു കഴിഞ്ഞു.  ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രന്‍റെ ചിത്രവും അതോടൊപ്പം ” ഭാരതത്തിൽ ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും ഒഴുക്കുമെന്നു വാക്ക് പറഞ്ഞു ജനങ്ങളെ വഞ്ചിച്ച ബിജെപി നേതാവ് കെ  സുരേന്ദ്രനെ കേരളം മറന്നു പോകരുത് ” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. […]

Continue Reading

പന്ത്രണ്ടു രൂപയ്ക്ക് പെട്രോളും ഡീസലും കേരളത്തിൽ വിൽക്കാൻ തോമസ് ഐസക് സമ്മതിക്കില്ലേ …?

archived link FB post വിവരണം 2018 സെപ്റ്റംബർ 3 ന് സംഘപുത്രൻ എന്ന പേജിൽ നിന്നും പ്രസിദ്ധീകരിച്ച പോസ്റ്റ് ഇപ്രകാരമാണ്. പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ട് വരാൻ മോദി  സർക്കാർ തയ്യാർ. പക്ഷേ  തോമസ് ഐസക് സമ്മതിക്കുന്നില്ല. സമ്മതിച്ചാൽ കേരളത്തിൽ  12 രൂപയ്ക്ക് പെട്രോളും ഡീസലും മോദി സർക്കാർ വിതരണം ചെയ്യും. ഈ പോസ്റ്റ് ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്. ഇന്ധന വില ഇന്ത്യയിലുടനീളം വലിയ വ്യത്യാസമില്ലാത്ത നിരക്കുകളിലാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. […]

Continue Reading