FACT CHECK – ഇടതുപക്ഷത്തെ പരിഹസിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്തുത ഇതാണ്..
വിവരണം ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഹര്ഷന് പൂപ്പാറക്കാരന് ചോദിക്കുന്ന ഒരു ചോദ്യത്തിന് സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഇടതുപക്ഷത്തെ പരിഹസിച്ചു മറുപടി പറഞ്ഞു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സങ്കല്‍പ്പങ്ങളും കാഴ്ച്ചപ്പാടുകളും ഇടതുവിരുദ്ധമാണെന്നും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ഇടതുപക്ഷം എന്തുകൊണ്ടാണ് താങ്കളെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്നതാണ് ചോദ്യം. അതിന് മറുപടിയായി നമുക്ക് ഒപ്പം സഞ്ചരിക്കുന്നവരാണെങ്കില്‍ നമ്മളെ മനസിലാക്കാന്‍ എളുപ്പമുണ്ട് എന്നാല്‍ നമ്മളെക്കാള്‍ […]
Continue Reading