FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല…
ലോകത്തില്‍ എല്ലാ ഇടത്തും വ്യാപകമായി പ്രചരിക്കുന്ന COVID19 പകര്‍ച്ചവ്യാധി ഇത് വരെ 24000 ആളുകളുടെ ജീവനമാണ് എടുത്തിരിക്കുന്നത്. ഈ സംഖ്യാ ദിവസം വര്‍ദ്ധിക്കുകയാണ്, അമേരിക്കയില്‍ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം ഇറ്റലിയെ ക്കാളും അധികമായിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഈ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സ്മാര്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ചിലര്‍ രോഗത്തിനെ തുടര്‍ന്ന്‍ മരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു ഡോക്ടര്‍ ഇന്തോനേഷ്യയില്‍ മരിച്ചു എന്ന വാദത്തോടെ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. […]
Continue Reading