RSS ശാഖ നിരോധിക്കാനൊരുങ്ങി പിണറായ്’ എന്ന വാർത്ത സത്യമോ..?
വിവരണം സുമേഷ് അമ്പനാട്ട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 22 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “RSS ശാഖ നിരോധിക്കാനൊരുങ്ങി പിണറായ് അങ്ങനെ ചെയ്ത് കാണിച്ചാല്‍ തനിക്ക് രണ്ടല്ല നൂറ് ചങ്ക് ഉണ്ടെന്ന് ഈ സംഘി പരസ്യമായ് പറയാം” എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. archived link FB post പിണറായി സർക്കാർ ആർഎസ്എസ് ശാഖാ നിരോധിക്കുന്നു എന്നതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ആർഎസ്എസ് നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രദർശിപ്പിക്കാറുണ്ടെങ്കിലും ആർഎസ്എസ് […]
Continue Reading