സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോയാണോ ഇത്…?
വിവരണം Facebook Archived Link “”**അവർ നോക്കിയില്ല അവൻ സുന്നി ആണോ , സലഫി ആണോ അഹ്‌ലെ ഹദീസ് ആണോ , ജമാഅത് ആണോ എന്ന് **’ഹിന്ദുത്വ തീവ്രവാദികൾ ഒരു പാവം മുസ്‌ലിം വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്നു , സമൂഹമേ ഇ തെമ്മാടി തീവ്രവാദികൾക്കെതിരെ പ്രതിരോധം തീർത്തില്ലെങ്കിൽ നാളെ നിങ്ങളുടെ അവസ്ഥയും ഇതായിരിക്കും ?? വീണ്ടും സംഘ പരിവാറിന്‍റെ ക്രൂരമായ മുസ്‌ലിം വേട്ട ആ സഹോദരൻ മരണപെട്ടു?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 29, 2019 മുതല്‍ Hamzac […]
Continue Reading