നായ്ക്കളും ചീറ്റയുടെ ഓട്ടത്തിന്റെ ഈ ചിത്രം യഥാര്‍ത്ഥ്യമാണോ?
‘നമ്മുടെ കഴിവ് കാണിക്കേണ്ടിടത്ത് മാത്രമേ കാണിക്കാവൂ എപ്പോഴും നമ്മുടെ കഴിവ് തെളിയിക്കേണ്ടതിന്റെ ആവശ്യമില്ല’ എന്നൊരു പാഠത്തിനോടൊപ്പം നായ്ക്കളുടെ ഓട്ടത്തിന്റെ ഒരു ചിത്രം കൊല്ലങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ നമ്മള് കണ്ടിട്ടുണ്ടാകും. ഈ ചിത്രത്തില്‍ ഓട്ടത്തില്‍ മത്സരിക്കുന്ന നായ്ക്കളുടെ മത്സരിക്കാന്‍ താല്പര്യം കാണിക്കാത്ത ഒരു ചീറ്റയെ നമുക്ക് കാണാം. ഈ ചിത്രം പലരും ഒരു ജീവിതത്തിലെ ഒരു പാഠം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥ്യം ആണോ? ഞങ്ങള്‍ ഈ കാര്യം അറിയാന്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി. […]
Continue Reading